മാനസികാരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദയാവധത്തിന് അനുമതി തേടി യുവഗായകൻ. ബ്രിട്ടനിൽ നിന്നുള്ള ഗായകൻ ജോസഫ് അവ്വ ഡാർകോ എന്ന ഇരുപത്തിയെട്ടുകാരനാണ് നെതർലൻഡ്സിൽ ദയാവധത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്. ......
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ചുള്ള വാര്‍ത്തകളാണ് കുറച്ചുദിവസങ്ങളായി സൈബറിടങ്ങളിൽ നിറയുന്നത്. മമ്മൂട്ടി രോഗബാധിതനാണെന്ന വാർത്തകളാണ് ആദ്യം പ്രചരിച്ചത്. ......
ലഹരിക്ക് അടിമയായ മകനെ പൊലീസിന് പിടിച്ചുകൊടുത്ത അമ്മയുടെ വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. എലത്തൂര്‍ എസ്.കെ.......
ഹമാസ് മിലിട്ടറി ഇന്റലിജൻസ് മേധാവി ഒസാമ തബാഷിനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ സൈന്യം. ഹമാസ് ഗ്രൂപ്പിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവൻ കൂടിയായ ഒസാമ തബാഷിനെ വ്യാഴാഴ്ച തെക്കൻ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് കൊലപ്പെടുത്തിയതെന്നും ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി. ......
The trust that people place in the judiciary is rooted in its legacy of virtue and integrity. It is this very faith that has been scorched by the shocking allegation that approximately Rs 15 crore in unaccounted cash was discovered from the official residence of a senior judge of the Delhi High Court.
This revelation came to light during an inspection initially triggered by a suspected fire.......
നീതിന്യായവ്യവസ്ഥയ്ക്ക് ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസം അതിന്റെ നന്മയുടെയും ധാർമികതയുടെയും പാരമ്പര്യത്തിലാണ് അങ്കംചേർക്കുന്നത്. അതിന്മേൽ കനൽവാരിയെറിയുന്ന തരത്തിൽ ഇരിക്കുന്നതാണ് ഡൽഹി ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽനിന്ന് കണക്കില്ലാത്ത 15 കോടിയോളം രൂപയുടെ പണശേഖരം കണ്ടെത്തിയെന്ന ആരോപണം.
തീപിടിത്തമെന്ന അനുമാനത്തിൽ നടന്ന പരിശോധനയിലാണ് ഈ വിവരം പുറത്ത് വന്നത്. ......
കൊല്ലത്ത് മൂന്നു ലക്ഷം രൂപയുടെ എംഡിഎംഎയുമായി പിടിയിലായ യുവതി രാസലഹരി ഒളിപ്പിച്ചിരുന്നത് ജനനേന്ദ്രിയത്തിനുള്ളിൽ. അഞ്ചാലുംമൂട് പനയം രേവതിയിൽ വാടകയ്ക്കു താമസിക്കുന്ന അനില രവീന്ദ്രൻ (34) ആണ് ഇന്നലെ വൈകിട്ട് പൊലീസിന്റെ പിടിയിലായത്. ......
കൊച്ചി: കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിനരയായ സംഭവത്തിൽ പെൺകുട്ടികളുടെ അമ്മയെ അറസ്റ്റ് ചെയ്തത് പീഡന വിവരം മറച്ചുവെച്ചതിനും നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതിനും. യുവതിയുടെ രണ്ട് പെൺമക്കളെയും കാമുകൻ പീഡിപ്പിക്കുന്ന വിവരം യുവതിക്ക് അറിയാമായിരുന്നു. ......
ദോഹ: ഖത്തറിന്റെ സമ്പദ്വ്യവസ്ഥ 2.4 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തി. സ്ഥിരവില അടിസ്ഥാനത്തിൽ 2023-ൽ 697 ബില്യൺ റിയാലുമായി താരതമ്യം ചെയ്യുമ്പോൾ 713 ബില്യൺ റിയാലിലെത്തി.നാഷണൽ പ്ലാനിംഗ് കൗൺസിലിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് സെന്ററിൽ നിന്നുള്ള കണക്കുകൾ പ്രകാരം, 2024-ലെ നാലാം പാദത്തിൽ ഖത്തറിന്റെ യഥാർത്ഥ ജിഡിപി വാർഷികാടിസ്ഥാനത്തിൽ 6.1% വളർച്ച കൈവരിച്ചു, 2023-ലെ ഇതേ കാലയളവിലെ 170.1 ബില്യൺ റിയാലിൽ നിന്ന് 181 ബില്യൺ റിയാലിലെത്തി.2024 ലെ ദേശീയ വികസന തന്ത്രത്തിന് അനുസൃതമായി, സുസ്ഥിര വളർച്ചയിലേക്കും സാമ്പത്തിക വൈവിധ്യവൽക്കരണത്തിലേക്കുമുള്ള രാജ്യത്തിന്റെ പുരോഗതി നിലനിർത്തിക്കൊണ്ട്, ഖത്തർ സമ്പദ്വ്യവസ്ഥ ശ്രദ്ധേയമായ വളർച്ചാ നിരക്കുകൾ തുടരുന്നുവെന്ന് ദേശീയ ആസൂത്രണ കൗൺസിലിന്റെ (എൻപിസി) സെക്രട്ടറി ജനറൽ ഡോ. ......